NewsKeralaPalakkad പാലക്കാട് കഞ്ചാവുമായി അഭിഭാഷകന്‍ പിടിയില്‍ By Publisher - September 8, 2025 0 50 Facebook Twitter Google+ Pinterest WhatsApp പാലക്കാട്: പാലക്കാട് കഞ്ചാവുമായി അഭിഭാഷകന്‍ പിടിയിലായി. പുതുനഗരത്തിലാണ് സംഭവം. ജില്ലാ കോടതിയിലെ അഭിഭാഷകനായ ശ്രീജിത്താണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊടുവായൂര്‍ ഭാഗത്ത് നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഭിഭാഷകന് പിടിവീണത്.