• News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • Bahrain
    • Kuwait
    • Oman
    • Qatar
    • Soudi Arabia
    • UAE
  • Kerala
    • Alapuzha
    • Eranakulam
    • Idukki
    • Kannur
    • Kasarkode
    • Kollam
    • Kottayam
    • Kozhikode
    • Malapuram
    • Palakkad
    • Pathanamthitta
    • Trissur
    • Trivandrum
    • Wayanad
  • World
  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Search
  • Kuwait Information Desk
  • Advertisement
  • Contact
  • Downloads
ejalakam
  • News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • AllBahrainKuwaitOmanQatarSoudi ArabiaUAE

      നാട്ടിൽ പോകാനിരുന്ന പ്രവാസിയുടെ കാറും പണവും തട്ടിയെടുത്ത പ്രതി പിടിയിൽ

      മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ട് ഇന്ത്യക്കാർ പിടിയിൽ

      കുവൈത്തിലെ മുബാറക് ഹോസ്പിറ്റലിൽ അജ്ഞാത മൃതദേഹം ഉപേക്ഷിച്ച് കടന്നു; അന്വേഷണം ആരംഭിച്ചു

      കുവൈത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് സൈറൺ മുഴങ്ങും

  • Kerala
    • AllAlapuzhaEranakulamIdukkiKannurKasarkodeKollamKottayamKozhikodeMalapuramPalakkadPathanamthittaTrissurTrivandrumWayanad

      64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കം

      കെഎംസിസി അന്തിക്കാട് പഞ്ചായത്ത്‌ ഓൺലൈൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

      കോട്ടപ്പുറം വെളിച്ചം വായന ഇടത്തിൽ സി. അമ്പുരാജിന്റെ “തീയ്യകുഞ്ഞിന്റെ ചൂട്ട്” എന്ന നോവൽ ചർച്ച…

      തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; സമയപരിധി നീട്ടി

  • World
    • ഗുരുതരമായി പൊള്ളലേറ്റ് മലേഷ്യയില്‍ നിന്നും നാട്ടിലെത്തിച്ച മിനി ഭാര്‍ഗവനെ കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി

      യുഎസിൽ കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

      ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു

      ജപ്പാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത

      വിസ, നിയമ പ്രശ്നങ്ങൾ: നാടുകടത്തിയത് ഇരുന്നൂറോളം പാകിസ്താനികളെ

  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Home India സമരം ചെയ്യുന്ന ഡോക്ടർമാരെ പിന്തുണച്ച് ട്വീറ്റ് ചെയ്ത എഴുത്ത്കാരൻ ചേതൻ ഭഗത്തിന് സോഷ്യൽ മീഡിയ...
  • India

സമരം ചെയ്യുന്ന ഡോക്ടർമാരെ പിന്തുണച്ച് ട്വീറ്റ് ചെയ്ത എഴുത്ത്കാരൻ ചേതൻ ഭഗത്തിന് സോഷ്യൽ മീഡിയ വക പൊങ്കാല

By
Editor
-
June 15, 2019
0
107
Facebook
Twitter
Google+
Pinterest
WhatsApp

    കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിന്തുണച്ച് ട്വീറ്റു ചെയ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനെ  ട്രോളി സോഷ്യല്‍ മീഡിയ.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ കൂട്ടത്തിലുള്ള ഇന്ത്യന്‍ ഡോക്ടര്‍മാരെ ഞാന്‍ പിന്തുണയ്ക്കുന്നു. അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. പലപ്പോഴും മതിയായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്ലാത്തതിന് പകരമാകാന്‍ അവര്‍ക്കു കഴിയാറുണ്ട്. എന്നിട്ടും അവര്‍ ജഡ്ജ് ചെയ്യപ്പെടുന്നു, ഭീഷണി നേരിടേണ്ടി വരുന്നു. അവരുടെ ന്യായമായ പ്രശ്‌നങ്ങള്‍ ആരും കേള്‍ക്കുന്നില്ല.ഇങ്ങനെയായിരുന്നു സമരത്തെ പിന്തുണച്ചുള്ള ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്.എന്നാൽ ട്വീറ്റിനു പിന്നാലെ വിമര്‍ശനവുമായി ഒരു കൂട്ടര്‍ രംഗത്തു വന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ മുൻപ് ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം നടന്നപ്പോള്‍ എന്തുകൊണ്ട് ചേതന്‍ ഭഗത്ത് ഇത്തരമൊരു നിലപാടെടുത്തില്ലെന്നാണ്  പലരും വിമർശിച്ചത്.ഗോരഖ്പൂരില്‍ യു.പി സര്‍ക്കാര്‍ അന്യായമായി വേട്ടയാടിയ ഡോ. കഫീല്‍ ഖാനും, ഡോ. മിശ്രയ്ക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട് എന്നു പറഞ്ഞാണ് സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഡ്‌ഗെ ചേതന്‍ ഭഗത്തിനെ പരിഹസിച്ചത്.

    • TAGS
    • Chetan Bhagat Troll social media
    Facebook
    Twitter
    Google+
    Pinterest
    WhatsApp
      Previous articleഒാസ്‌ട്രേലിയക്ക്‌ കൂറ്റൻ സ്കോർ; ശ്രീലങ്കക്ക് 335 റൺസ് വിജയ ലക്ഷ്യം.
      Next article1200 കുപ്പി മദ്യവുമായി കുവെെറ്റിൽ പ്രവാസി പിടിയിലായി
      Editor

      RELATED ARTICLESMORE FROM AUTHOR

      രാത്രി വൈകിയും എസ്ഐആർ ജോലി, ചായ ചോദിച്ചു പിന്നാലെ കുഴഞ്ഞുവീണ് ബിഎല്‍ഒ

      എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതി‍ർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ ചേരുമെന്ന് റിപ്പോ‍ർട്ട്

      കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ല; ജസ്റ്റിസ് ബി ആര്‍ ഗവായ്

      MOST POPULAR

      ഓയില്‍ – ഗ്യാസ് , മറൈന്‍ – ഓഫ്‌ഷോര്‍ , പെട്രോ കെമിക്കൽ മേഖലയിൽ...

      March 25, 2019

      ‘ബിഎൽഒ അനീഷിനെ സിപിഐഎമ്മുകാർ ഭീഷണിപ്പെടുത്തി’: തെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് ബിഎൽഎ അയച്ച കത്ത് പുറത്ത്

      November 19, 2025

      കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏപ്രിൽ 24, 25 തീയതികളിൽ : ഒരുക്കങ്ങൾ പൂർത്തിയായി

      April 22, 2025

      കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു

      July 18, 2025
      Load more

      HOT NEWS

      554 പേരുടെ വിലാസങ്ങൾ നീക്കം ചെയ്തു

      അൽ സബാഹിയയിലും സാൽമിയയിലും തീപിടുത്തം

      മൂന്നു ലക്ഷം പേർ കൊവിഡ് വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്തു

      വാരാന്ത്യത്തിൽ കുവൈത്തിലെ സ്ഥിരതയുള്ള കാലാവസ്ഥ

      EDITOR PICKS

      നാട്ടിൽ പോകാനിരുന്ന പ്രവാസിയുടെ കാറും പണവും തട്ടിയെടുത്ത പ്രതി പിടിയിൽ

      January 19, 2026

      മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ട് ഇന്ത്യക്കാർ പിടിയിൽ

      January 18, 2026

      കുവൈത്തിലെ മുബാറക് ഹോസ്പിറ്റലിൽ അജ്ഞാത മൃതദേഹം ഉപേക്ഷിച്ച് കടന്നു; അന്വേഷണം ആരംഭിച്ചു

      January 17, 2026

      POPULAR POSTS

      അക്കാദമീസ് & സ്കൂൾസ് സോക്കർ കാർണിവൽ വെള്ളി ശനി ദിവസങ്ങളിൽ

      May 1, 2025

      വനിതാ വേദി കുവൈത്ത് കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു

      July 6, 2025

      സ്പന്ദനം കുവൈത്ത് ഭാരവാഹികൾ

      November 23, 2024

      POPULAR CATEGORY

      • Kuwait7109
      • Kerala2274
      • Kuwait Associations2222
      • India1459
      • News1115
      • Middle East931
      • Kuwait Informations333
      • Trivandrum293
      • Business224
      TERMS OF USE
      FOLLOW US
      • Disclaimer
      • Privacy
      • Advertisement
      • Contact Us
      ©