• News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • Bahrain
    • Kuwait
    • Oman
    • Qatar
    • Soudi Arabia
    • UAE
  • Kerala
    • Alapuzha
    • Eranakulam
    • Idukki
    • Kannur
    • Kasarkode
    • Kollam
    • Kottayam
    • Kozhikode
    • Malapuram
    • Palakkad
    • Pathanamthitta
    • Trissur
    • Trivandrum
    • Wayanad
  • World
  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Search
  • Kuwait Information Desk
  • Advertisement
  • Contact
  • Downloads
ejalakam
  • News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • AllBahrainKuwaitOmanQatarSoudi ArabiaUAE

      കുവൈത്തിൽ കടുത്ത ചൂട് തുടരും; ശനിയാഴ്ച വരെ 47°C വരെ ഉയരാൻ സാധ്യത

      കുവൈത്തിൽ മണിക്കൂറിൽ 153 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച പ്രവാസി ഡ്രൈവറെ നാടുകടത്തും

      കുവൈത്തിലെ സാൽമിയയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ആറായിരത്തിലധികം വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

      കുവൈത്ത് വിമാനത്താവള മിസൈൽ ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ മധ്യപ്രദേശ് സ്വദേശി മൻസൂർ ആണെന്ന്…

  • Kerala
    • AllAlapuzhaEranakulamIdukkiKannurKasarkodeKollamKottayamKozhikodeMalapuramPalakkadPathanamthittaTrissurTrivandrumWayanad

      വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം ടി. എം. അബ്രഹാമിന്

      ലിറ്ററിന് 90 പൈസ വീതം ഇന്ധനവില വീണ്ടും കൂട്ടി

      10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും, ഡോ.കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതിയെ…

      ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാ സൗജന്യവും പ്രഖ്യാപിച്ചു

  • World
    • ഗുരുതരമായി പൊള്ളലേറ്റ് മലേഷ്യയില്‍ നിന്നും നാട്ടിലെത്തിച്ച മിനി ഭാര്‍ഗവനെ കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി

      യുഎസിൽ കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

      ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു

      ജപ്പാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത

      വിസ, നിയമ പ്രശ്നങ്ങൾ: നാടുകടത്തിയത് ഇരുന്നൂറോളം പാകിസ്താനികളെ

  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Home India സമരം ചെയ്യുന്ന ഡോക്ടർമാരെ പിന്തുണച്ച് ട്വീറ്റ് ചെയ്ത എഴുത്ത്കാരൻ ചേതൻ ഭഗത്തിന് സോഷ്യൽ മീഡിയ...
  • India

സമരം ചെയ്യുന്ന ഡോക്ടർമാരെ പിന്തുണച്ച് ട്വീറ്റ് ചെയ്ത എഴുത്ത്കാരൻ ചേതൻ ഭഗത്തിന് സോഷ്യൽ മീഡിയ വക പൊങ്കാല

By
Editor
-
June 15, 2019
0
130
Facebook
Twitter
Google+
Pinterest
WhatsApp

    കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിന്തുണച്ച് ട്വീറ്റു ചെയ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനെ  ട്രോളി സോഷ്യല്‍ മീഡിയ.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ കൂട്ടത്തിലുള്ള ഇന്ത്യന്‍ ഡോക്ടര്‍മാരെ ഞാന്‍ പിന്തുണയ്ക്കുന്നു. അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. പലപ്പോഴും മതിയായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്ലാത്തതിന് പകരമാകാന്‍ അവര്‍ക്കു കഴിയാറുണ്ട്. എന്നിട്ടും അവര്‍ ജഡ്ജ് ചെയ്യപ്പെടുന്നു, ഭീഷണി നേരിടേണ്ടി വരുന്നു. അവരുടെ ന്യായമായ പ്രശ്‌നങ്ങള്‍ ആരും കേള്‍ക്കുന്നില്ല.ഇങ്ങനെയായിരുന്നു സമരത്തെ പിന്തുണച്ചുള്ള ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്.എന്നാൽ ട്വീറ്റിനു പിന്നാലെ വിമര്‍ശനവുമായി ഒരു കൂട്ടര്‍ രംഗത്തു വന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ മുൻപ് ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം നടന്നപ്പോള്‍ എന്തുകൊണ്ട് ചേതന്‍ ഭഗത്ത് ഇത്തരമൊരു നിലപാടെടുത്തില്ലെന്നാണ്  പലരും വിമർശിച്ചത്.ഗോരഖ്പൂരില്‍ യു.പി സര്‍ക്കാര്‍ അന്യായമായി വേട്ടയാടിയ ഡോ. കഫീല്‍ ഖാനും, ഡോ. മിശ്രയ്ക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട് എന്നു പറഞ്ഞാണ് സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഡ്‌ഗെ ചേതന്‍ ഭഗത്തിനെ പരിഹസിച്ചത്.

    • TAGS
    • Chetan Bhagat Troll social media
    Facebook
    Twitter
    Google+
    Pinterest
    WhatsApp
      Previous articleഒാസ്‌ട്രേലിയക്ക്‌ കൂറ്റൻ സ്കോർ; ശ്രീലങ്കക്ക് 335 റൺസ് വിജയ ലക്ഷ്യം.
      Next article1200 കുപ്പി മദ്യവുമായി കുവെെറ്റിൽ പ്രവാസി പിടിയിലായി
      Editor

      RELATED ARTICLESMORE FROM AUTHOR

      സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

      ജിസിസി രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം തുടരും; ലുലു ഗ്രൂപ്പ് നീക്കങ്ങൾ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് യൂസഫലി

      രാത്രി വൈകിയും എസ്ഐആർ ജോലി, ചായ ചോദിച്ചു പിന്നാലെ കുഴഞ്ഞുവീണ് ബിഎല്‍ഒ

      MOST POPULAR

      ചെങ്കോട്ട സ്ഫോടനം; ഉമർ മുഹമ്മദിന്‍റെ രണ്ടാമത്തെ കാർ കണ്ടെത്തി

      November 12, 2025

      മദ്യപിച്ച ഇന്ത്യൻ പൗരൻ അറസ്റ്റിൽ

      November 27, 2020

      കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ പിടികൂടി

      April 13, 2021

      കവിയൂർ പൊന്നമ്മയുടെ ആരുമറിയാത്ത ജീവിതം

      September 22, 2024
      Load more

      HOT NEWS

      സന്നദ്ധസേവകരാവാൻ താല്പര്യമുള്ള പ്രവാസികൾക്കായി രജിസ്ട്രേഷൻ ഡ്രൈവുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

      സന്ദര്‍ശക വീസയിലെത്തുന്ന 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഖത്തറിൽ പ്രവേശിക്കാം

      കുവൈത്തിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ 25,122 ട്രാഫിക് സൈറ്റേഷനുകൾ നൽകി, നിരവധി പേർ അറസ്റ്റിൽ

      മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം

      EDITOR PICKS

      കുവൈത്തിൽ കടുത്ത ചൂട് തുടരും; ശനിയാഴ്ച വരെ 47°C വരെ ഉയരാൻ സാധ്യത

      June 5, 2026

      കുവൈത്തിൽ മണിക്കൂറിൽ 153 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച പ്രവാസി ഡ്രൈവറെ നാടുകടത്തും

      June 5, 2026

      കുവൈത്തിലെ സാൽമിയയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ആറായിരത്തിലധികം വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

      June 4, 2026

      POPULAR POSTS

      അക്കാദമീസ് & സ്കൂൾസ് സോക്കർ കാർണിവൽ വെള്ളി ശനി ദിവസങ്ങളിൽ

      May 1, 2025

      വനിതാ വേദി കുവൈത്ത് കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു

      July 6, 2025

      സ്പന്ദനം കുവൈത്ത് ഭാരവാഹികൾ

      November 23, 2024

      POPULAR CATEGORY

      • Kuwait7419
      • Kuwait Associations2384
      • Kerala2287
      • India1461
      • News1119
      • Middle East931
      • Kuwait Informations333
      • Trivandrum303
      • Business263
      TERMS OF USE
      FOLLOW US
      • Disclaimer
      • Privacy
      • Advertisement
      • Contact Us
      ©