Kuwait Informations ബലിപ്പെരുന്നാൾ ജൂൺ ആറിന് By Publisher - May 27, 2025 0 194 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി : ചൊവ്വാഴ്ച വൈകീട്ട് സൗദിയിൽ ഹിജ്റ വർഷത്തിലെ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് ജൂൺ ആഞ്ചിന് അറഫ ദിനവും ആറിന് ബലിപ്പെരുന്നാളും ആയിരിക്കും. ഹജ്ജ് കർമങ്ങൾ ജൂൺ നാലിന് ആരംഭിക്കും. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്.