കുവൈറ്റ് സിറ്റി : പ്രതിഭ കുവൈറ്റിന്റെ സെപ്റ്റംബർ മാസത്തെ ലിറ്റിൽ മാഗസിനിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. A4 size പേപ്പറിൽ ഒരു പുറത്ത് കവിയാത്ത കഥ / കവിത / ലേഖനം അയച്ചു തരുവാൻ അഭ്യർത്ഥിക്കുന്നു. സെപ്റ്റംബർ 14 ഞായറാഴ്ച യ്ക്കകം 99404146 നമ്പറിലേക്കോ, prathibhakwt@gmail.com ലേക്കോ അയക്കാം.