റമദാൻ കാല ഭക്ഷണനിയമങ്ങൾ ലംഘിച്ചാലുള്ള പുതുക്കിയ പിഴ പ്രഖ്യാപിച്ചു

0
111

 

റമദാൻ കാലത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നവർക്ക് ഒരു മാസത്തെ തടവോ നൂറു ദിനാർ പിഴയോ ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് റിലേഷൻ മന്ത്രാലയം മേധാവി ജനറൽ തഖ്‌വീർ അൽ കന്ദാരി അറിയിച്ചു.

റമദാൻ ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിച്ച് വരുന്നു. ഗതാഗതസംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പിൽ ശ്രദ്ധിക്കും. എല്ലാ കുവൈത്ത് നിവാസികൾക്കും തഖ്‌വീർ അൽ കന്ദാരി ഒരു നല്ല റമദാൻ ആശംസിച്ചു