സാൽമിയയിലെ യാച്ച് ക്ലബ്ബിൽ തീപിടുത്തം

കുവൈത്ത് സിറ്റി: സാൽമിയയിലെ യാച്ച് ക്ലബ്ബിൽ നിർത്തിയിട്ടിരുന്ന ആഡംബര നൗകയ്ക്ക് തീപിടിച്ചു. അഗ്നിശമനസേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപിടുത്തത്തിൽ നൗകയ്ക്ക് മാത്രമേ കേട് പാട് സംഭവിച്ചിട്ടുള്ളൂ ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല.