കൊല്ലം കുണ്ടറയിൽ മേശയിലെ ഗ്ലാസ് പൊട്ടിവീണ് അഞ്ചുവയസുകാരൻ മരിച്ചു

0
56
കൊല്ലം:കൊല്ലം കുണ്ടറയിൽ മേശയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു. വലിയ കുമ്പളം വിളയിലഴികത്ത് സുനീഷ് – റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു.