ചാവേർ ബോംബ് ധരിച്ച് പാക്കിസ്ഥാനിലേക്ക് പോകാം; യുദ്ധത്തിന് തയ്യാറാണ്” – കർണാടക മന്ത്രി സമീർ ഖാൻ

0
107

ബംഗ്ലൂർ: കർണാടക മന്ത്രി ബി.എസ്. സമീർ ഖാൻ പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിന് താൻ തയ്യാറാണെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു , “ചാവേർ ബോംബ് ധരിച്ച് പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറാണ്”എന്ന വിവാദപരമായ പ്രസ്താവന നടത്തിയത് . രാജ്യത്തിന് ആവശ്യമുണ്ടെങ്കിൽ, പാക്കിസ്ഥാനോട് എതിർത്ത് പൊരുതാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു . ഈ അഭിപ്രായം വ്യാപകമായ ചർച്ചയ്ക്ക് ഇടയാക്കി.