കുവൈറ്റ് സിറ്റി: വഞ്ചനാപരമായ സന്ദേശങ്ങൾക്ക് ഇരയാകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. വ്യക്തികളിൽ നിന്ന് ബാങ്കിംഗ് അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അനൗദ്യോഗിക മാർഗങ്ങളിലൂടെ ആവശ്യപ്പെടുന്നില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.ഇത്തരം വഞ്ചനാപരമായ ശ്രമങ്ങളെ അവഗണിക്കണമെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മാർഗങ്ങൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം വ്യക്തികളോട് അഭ്യർത്ഥിച്ചു.
Home Middle East Kuwait ബാങ്കിംഗ് വിവരങ്ങൾ അഭ്യർത്ഥിക്കുന്ന വഞ്ചനാപരമായ സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്

































