കെ.ഡി.എൻ.എ  വനിതാ ഫോറം കേരളപ്പിറവി ആഘോഷിച്ചു

0
5

കോഴിക്കോട് ജില്ലാ എൻ.ആർ.ഐ  അസോസിയേഷൻ കെ.ഡി.എൻ.എ കുവൈറ്റ്  വനിതാ ഫോറം കേരളപ്പിറവി ദിനം*   കുവൈറ്റ് റിഗ്ഗ പാർക്കിൽ വെച്ച് സംഘടിപ്പിച്ചു.    വനിതാ ഫോറം പ്രസിഡന്റ് ലീന റഹ്‌മാൻ അധ്യക്ഷം വഹിച്ച പരിപാടി  സത്യൻ വരൂണ്ട  ഉദ്ഘാടനം നിർവ്വഹിച്ചു. വനിതാ ഫോറം ജനറൽ സെക്രട്ടറി അഷീക്ക ഫിറോസ് സ്വാഗതവും, സാജിത നസീർ നന്ദിയും  പറഞ്ഞു.

കെ.ഡി.എൻ.എ പ്രസിഡന്റ് ഇല്ലിയാസ് തോട്ടത്തിൽ, കൃഷ്ണൻ കടലുണ്ടി, സുബൈർ എം.എം, അഫ്സൽ ഖാൻ  (മലബാർ ഗോൾഡ് & ഡയമണ്ട്), സന്തോഷ് പുനത്തിൽ  ആശംസകൾ അറിയിച്ചു

അയൂബ് കേച്ചേരി  (ഗ്രാൻഡ് ഹൈപ്പർ), മുഹമ്മദലി അറക്കൽ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

വിവിധ ഏരിയാ ഭാരവാഹികൾ എക്സികുട്ടീവ് അംഗങ്ങൾ  കെ.ഡി.എൻ.എ വനിതാ ഫോറം അംഗങ്ങൾ പങ്കെടുത്തു

വനിതാ ഫോറം ഭാരവാഹികൾ ഷാഹിന സുബൈർ, സ്വപ്ന സന്തോഷ്, ധില്ലാര ധർമരാജ്, റാഫിയാ അനസ്,  ജയലളിത കൃഷ്ണൻ, രജിത തുളസി , റമീഷ ജമാൽ, സുഷമ ദിനേശ്,   ഷഫാന സമീർ, ജുനൈദ റഊഫ് , ജിനീത നാസർ, സലീന ഫമീർ      കെ.ഡി.എൻ.എ ഭാരവാഹികൾ, സഹീർ ആലക്കൽ, കളത്തിൽ അബ്ദുറഹ്മാൻ, പ്രജു ടി എം, ഷിജിത് കുമാർ, അബ്ദു റഹിമാൻ എം പി, ഫിറോസ് എൻ, മൻസൂർ ആലക്കൽ , അബ്ദു റഊഫ്, ദിനേശ് മേപ്പുറത്, സമീർ കെ ടി, ജമാൽ പി, ഹനീഫ കുറ്റിച്ചിറ, തുളസീധരൻ,  നാസർ തിക്കോടി, റാഫി കല്ലായി, ഷമീർ വെള്ളയിൽ, അഷറഫ് മാങ്കാവ്,  സമീർ പി എസ്,  എന്നിവർ നേതൃത്വം നൽകി വിവിധ മത്സരങ്ങൾ കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാന്മാർക്കുമായി സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.