കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് താത്കാലിക ആശ്വാസം

0
116
Issac

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് താത്കാലിക ആശ്വാസം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുന്നത് കോടതി താത്കാലികമായി വിലക്കി… കേസിൽ റിസർവ് ബാങ്കിനെ കക്ഷി ചേർക്കും. തോമസ് ഐസക്ക് അടക്കമുള്ളവരോട് കേസുമായി ബന്ധപ്പെട്ട് വ്യക്തിപരമായ വിശദാംശങ്ങള്‍ ഇ.ഡി. തേടുന്നതിന്റെ സാംഗത്യം കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി.