എസ്.എസ്.എൽ.സി സേ പരീക്ഷ ഈ മാസം 20ന്; പരമാവധി മൂന്ന് വിഷയങ്ങൾ എഴുതാം

0
9

 

തി​രു​വ​ന​ന്ത​പു​രം: എ​സ്.എ​സ്.എ​ല്‍.​സി
ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത
നേ​ടാ​ത്ത​വ​ര്‍​ക്കു​ള്ള സേ ​പ​രീ​ക്ഷ ഈ
മാ​സം 20 ാം തീയതി മു​ത​ല്‍ 25 ാം
തീയതി വ​രെ ന​ട​ക്കും. പ​ര​മാ​വ​ധി മൂ​ന്നു
വി​ഷ​യങ്ങൾ സേ ​പ​രീ​ക്ഷ​യി​ല്‍
എ​ഴു​താ​നാ​വു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ
സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ചൊ​വ്വാ​ഴ്ച
മു​ത​ല്‍ അ​പേ​ക്ഷി​ക്കാം. ഈ ​മാ​സം
പ​ത്തു​വ​രെ പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന്
അ​പേ​ക്ഷി​ക്കാ​ന്‍ സമയമുണ്ട്.ഇ​ത്ത​വ​ണ
ആ​രു​ടെ​യും എ​സ്എ​സ്എ​ല്‍​സി ഫ​ലം
ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ല. മോ​ഡ​റേ​ഷ​ന്‍
ന​ല്‍​കാ​തെ​യാ​ണ് എസ്.എസ്.എൽ.സി
ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും പൊതു
വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.