റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി നൽകുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ല

കുവൈറ്റ് സിറ്റി: റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി നൽകുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നതു.ഈദ് അവധി അഞ്ച് മുതൽ ഒമ്പത് ദിവസം വരെയാകാം. എന്നതിനാൽ ഇത്തരമൊരു നിർദ്ദേശം നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാകും എന്നാണ് ഉറവിടങ്ങൾ ചൂണ്ടിക്കാട്ടുന്നത്.സിവിൽ സർവീസ് കമ്മീഷനെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല.