5,808 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,808 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 534,062 ആയി. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 2,494 ആയി .