അല്‍ സൗർ റിഫൈനറിയിലുണ്ടായ അഗ്നിബാധയണച്ചു

കുവൈത്ത് സിറ്റി അല്‍ സൗർ റിഫൈനറിയുടെ പന്ത്രണ്ടാം യൂണിറ്റില്‍ തീപ്പിടുത്തം. അഗ്നിസുരക്ഷാ സേനയെത്തി തീയണച്ചതായി കുവൈത്ത് ഇന്‍റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് അറിയിച്ചു. അപകടത്തില്‍ ആളപയാമില്ല.