അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) ചെയർമാൻ  മുഹമ്മദ് ജാസിം അൽ-ഹമദ് അൽ-സഗറുമയി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. എംബസിയുടെ വാണിജ്യ പരിപാടികളെ പിന്തുണച്ചതിന് കെസിസിഐക്ക് അംബാസഡർ നന്ദി അറിയിച്ചു