ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

0
6

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി. . ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 15 ശതമാനത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ അത് 10 ശതമാനത്തില്‍ താഴെയായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ നീക്കാനാവൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനത്തില്‍ നിന്ന് 15ലേക്ക് വേഗത്തില്‍ എത്തിയിരുന്നു. പിന്നീട് കാര്യമായ കുറവുണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.