നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റ്; തിരുവനന്തപുരം വിദ്യാർഥി പത്തനംതിട്ടയിൽ പിടിയിൽ

0
88

പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം.വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം സ്വദേശി വിദ്യാർഥി പിടിയിൽ. തൈക്കാട് വി.എച്ച്.എസ്.എസ്. പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർഥി വ്യാജ ഹാൾടിക്കറ്റ് ഉപയോഗിച്ചതായി റിപ്പോർട്ട്.