കുവൈത്ത് സിറ്റി: സ്പോൺസറുടെ വീട്ടിൽ നിന്നും 2000 ദിനാർ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക തൊഴിലാളി ഒളിച്ചോടിയതായി പരാതി. ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. സ്പോൺസർ ഗാർഹിക തൊഴിലാളിക്കെതിരെ പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Home Middle East Kuwait 2,000 ദിനാർ വിലയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഗാർഹിക തൊഴിലാളി ഒളിച്ചോടിയതായി പരാതി