തിരുവാരൂരിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശികൾ നാല് പേർ മരിച്ചു

0
232

തമിഴ്നാട് :തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിൽ സംഭവിച്ച വാഹനാപകടത്തിൽ നാല് മലയാളികൾ മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്.