അമ്മ ഉറങ്ങുമ്പോൾ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സൗദി പൗരൻ്റ വധശിക്ഷ നടപ്പാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്കിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം.
അമ്മയെ കൊലപ്പെടുത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു..