Middle EastKuwait റമദാൻ മാസത്തിൽ ഭക്ഷണശാലകൾ അടച്ചിടും By Publisher - March 29, 2022 0 101 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിൽ ഭക്ഷണശാലകൾ അടച്ചിടും. റെസ്റ്റോറന്റുകളും കഫേകളും ഉൾപ്പടെയുള്ള കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി ഉത്തരവിട്ടു.