കുവൈത്ത് സിറ്റി : വരുന്ന വ്യാഴാഴ്ച പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചേർക്കുമെന്ന് ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ ഗാനിം അറിയിച്ചു. പുതിയ എംപി ഡോ. ഒബയ്ദ് അൽ മുത്തൈരിയുടെ സത്യപ്രതിജ്ഞ, കോവിഡ് മുന്നണി പോരാളിികളുടെ ബോണസ്, അധിനിവേശ പലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പന്ത്രണ്ടാം തരം എഴുത്തുപരീക്ഷ എന്നി വിഷയങ്ങളുമായി ബന്ധപ്പെട്ട് ആണ് പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത് എന്ന് അദ്ദേഹംം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Home Middle East Kuwait വ്യാഴാഴ്ച പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചേർക്കുമെന്ന് ദേശീയ അസംബ്ലി സ്പീക്കർ