കുവൈത്തിൽ പ്രമേഹരോഗ ചികിത്സയ്ക്കു ഗ്ലൂക്കോഫേജ് സുരക്ഷിതം: ആരോഗ്യമന്ത്രാലയം

0
5

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമേഹ രോഗ ചികിത്സിക്ക് ഉപയോഗിക്കുന്ന ഗ്ലൂക്കോഫേജ് മരുന്നുകൾ സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫാർമസികളിൽ നിന്നോ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ ആശുപത്രികളിൽ നിന്നോ മരുന്ന് പിൻവലിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തിട്ടില്ലെന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു