ജുബൈൽ: ഒൻപതാം ക്സാസ് വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ ഹർഷ വർധിനി എന്ന 14കാരിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ എൻ.ശ്രീനിവാസൻ-ദേവി ദമ്പതികളുടെ മകളാണ്.
മാതാപിതാക്കൾ പുറത്ത് പോയി തിരികെയെത്തിയ സമയത്താണ് കുട്ടിയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം ഹർഷവർധിനി എഴുതിയതെന്ന് കരുതുന്ന ഒരു കത്ത് മുറിയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ ഓപറേഷൻ വിഭാഗത്തിൽ ജീവനക്കാരനായ ശ്രീനിവാസൻ കുടുംബത്തോടൊപ്പം 13 വർഷമായി ജുബൈലിൽ താമസിക്കു ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.