തൃശൂര്‍: ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ വിഘ്‌നേഷ് കൃഷ്ണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. 19 കാരനായ വിഘ്‌നേഷ് വിവാഹ വാഗ്ദാനം നല്കി 17 കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തതു. ഫോണിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
































