‘ട്രാസ്ക്‌’ വാർഷിക പൊതുയോഗം

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ വാർഷിക പൊതുയോഗം വെള്ളിയാഴ്ച്ച 2020 ജനുവരി 17ന്  വൈകിട്ട് 3:00 ന്  അബ്ബാസിയ ഓക്സ്ഫോര്‍ഡ് പാക്കിസ്ഥാനി സ്കൂളിൽ വെച്ച് നടന്നു. പ്രസിഡണ്ട് ശ്രീ.  മണിക്കുട്ടൻ എടക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. സിബി പുതുശ്ശേരി 2019 പ്രവർത്തനവർഷത്തെ ജനറൽ റിപ്പോർട്ടും,ട്രഷറർ ശ്രീ. ഗോപകുമാര്‍ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ച്‌ അംഗീകാരം നേടി.  വൈസ് പ്രസിഡന്റ്  ശ്രീമതി. ജിഷ രാജീവ്  യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

2020പ്രവർത്തനവർഷത്തേക്കുള്ള  ഭാരവാഹികളായി .ശ്രീ ബാബു പാറയില്‍ (പ്രസിഡന്റ്‌ ) ശ്രീമതി. പ്രതിഭ ഷിബു (ജനറൽ സെക്രട്ടറി) ശ്രീ.  ഐപ്പു ലോനച്ചൻ(ട്രഷറർ) ശ്രീ. സിജോ സണ്ണി (വൈസ്‌ പ്രസിഡന്റ്‌ ) ശ്രീ. വിനീഷ് വിൽസൻ  (ജോയിന്റ്‌ ട്രഷറർ)   ശ്രീ. മുകേഷ് കാരയിൽ,  ശ്രീ.സ്റ്റീഫൻ ദേവസി, ശ്രീ. ത്രിതീഷ് കുമാർ (ജോയിന്റ്‌ സെക്രട്ടറിമാർ), ശ്രീമതി. സിൽജ ആന്റണി (വനിതാ വേദി ജനറൽ കൺവീനർ), ശ്രീമതി. സീമ ജിജു (വനിതാ വേദി സെക്രട്ടറി) ശ്രീമതി. ഷാലി ഗോബൻ(വനിതാ വേദി ജോ. സെക്രട്ടറി) എന്നിവരെ