തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്തിൽ അമിതവേഗത്തിൽ ഓടിയ കാർ ഓട്ടോയിലും സ്കൂട്ടറിലും കൂട്ടിയിടിച്ച് ഓട്ടോക്ക് തീ പിടിച്ചു ഒരാൾ മരിച്ചു . ഓട്ടോയിലെ രണ്ട് യാത്രക്കാരിൽ സുനി (40) എന്നാരാളാണ്തീപ്പൊള്ളലേറ്റ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ സംഭവിച്ച ഈ അപകടത്തിൽ മറ്റൊരാൾക്ക് പരിക്കുമുണ്ടായി. കാർ ഓടിച്ചിരുന്നത് ശ്രീകാര്യം സ്വദേശി അയാൻ (19) ആയിരുന്നു.
Home Kerala Trivandrum തിരുവനന്തപുരത്ത് വാഹനം അപകടം : ഓട്ടോ തീപിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്