കുവൈത്ത് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ

കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അബ്ദുൾ വഹാബ് അൽ-അവാദിയുമായി ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കൂടികാഴ്ച നടത്തി. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഹ്യൂമൻ റിസോഴ്‌സ് എന്നിവ ഉൾപ്പടെ ആരോഗ്യ സംരക്ഷണ മേഖലയിൽ ആവശ്യമായ കൂടുതൽ സഹകരണങ്ങളെ പറ്റി ചർച്ച ചെയ്തു.