പതിനാറാമത് കുവൈത്ത് പാർലമെൻറ് പ്രഥമ സമ്മേളനം അമീർ ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: പതിനാറാമത് അത് കുവൈത്ത് പാർലമെൻറിലെ ഉദ്ഘാടന സമ്മേളനം നടന്നു. കുവൈറ്റ് അമീർ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തിൻറെ പൊതു നേട്ടത്തിനും അതും സുസ്ഥിര വികസനത്തിനും വേണ്ടി സർക്കാറും പാർലമെൻറ് അംഗങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന അമീർ പറഞ്ഞു. ജനങ്ങളുടെ പ്രതിനിധികളായ വർ അവർക്കുവേണ്ടി നിലകൊള്ളണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു