ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

0
115

ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി പറഞ്ഞത് നടപ്പാക്കാൻ സര്‍ക്കാര്‍ തയ്യാറായി. സുപ്രീം കോടതി ഇനി മാറ്റി പറഞ്ഞൽ സര്‍ക്കാര്‍ അത് അനുസരിക്കുമെന്നും മുൻപും ഇതേ നിലപാട് തന്നെയാണ് തങ്ങള്‍ സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.