ദമ്മാം: സൗദിയിലെ ദമ്മാമിൽ സ്വദേശി യുവാവ്
ഷോപ്പിംഗ് സെന്ററിൽ അതിക്രമിച്ച് കയറി മൂന്ന് സെക്യൂരിറ്റി ഗാർഡുകളെ കത്തി കൊണ്ട് കുത്തി. യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പരിക്കേറ്റ കാവൽക്കാരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ അപകടനില തരണം ചെയ്തെതെങ്കിലും. മൂന്നാമൻ്റെ നില ആശങ്കാ ജനകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.