എവരി ഡേ ഡയമണ്ട് ഫെസ്റ്റുമായി മലബാര്‍ ഗോള്‍ഡ്& ഡയമണ്ട്സ്

0
13
10 രാജ്യങ്ങളിലായി 260ലധികം ഔട്ട്ലലറ്റുകളുലെ പ്രമുഖ   റീലട്ടയില്‍ ആഭരണ ശൃംഗലയായ മലബാര്‍ ഗോള്‍ഡ്& ഡയമണ്ട്സില് ‘എവരിഡേ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. മിതമായ നിരക്കില് അമൂല്യങ്ങളായ ഡയമണ്ട് ആഭരണ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.  ഡയമണ്ട് ആഭരണങ്ങളാധ്യമായി വാങ്ങുന്നവർക്ക് ഉള്‍പ്പടെ , ലിംഗഭൈദമന്യേ എല്ലാ പ്രയത്തിലുളള ഉപഭോക്താക്കള്‍ക്കും അനുയോജ്യമായ ആഭരണ ശേഖരമാണ് ഇതിലൂടെ അവതരിപ്പിച്ചത്്.
750 യുഎഇ ദിർഹം, 85 ഒമായി റിയാല്‍, 790 ഖത്തര്‍ റിയാല്‍, 65 കുവവത്ത്ദിനാര്‍,
900 സൗദ്ി അഗറരയന്‍ റിയാല്‍, 300 എസ്ിഡി എന്നീ വിലകളില്‍ ആരംഭികുന്ന,
‘എവരിഡേ ഡയമണ്ട് ഫെസ്റ്റ്’ യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, സൗദി
 സിംഗപൂര്‍ എന്നിവിടങ്ങളിലെ എല്ലാ ശാഖകളിലും ലഭ്യമാകും.
മൈന്‍’ – ഡയമണ്് ജ്വല്ലറി, ‘ഇറ’ – അണ്‍കട്ട് ഡയമണ്ട്സ്, ‘പ്രെഷ്യ – പ്രഷ്യസ് ജെം
ജ്വല്ലറി എന്നീ ബ്രാന്‍ഡുകളിലായി ആഭരണങ്ങള് വിവിധ
വില നിലവാരങ്ങളില്‍ ലഭിക്കും,ഡെയ് ലി വെയർ, ലൈറ്റ് വെയ്ററ്, ഓഫീസ് വെയർ, പാർട്ടി വെയർ തുടങ്ങി എല്ലാ ഒക്കേഷനുകള്ക്കും അനുയോജ്യമായ ആഭരണങ്ങള് ലഭിക്കുമെന്നതും ഇതിന്ർറെ പ്രത്യേകതയാണ്.
  • ഓരോ വജ്രാഭരണവും മലബാര്‍ ഗോള്‍ഡ്& ഡയമണ്ട്സിന്റെ 28 ഗുണനിലവാര പരിശോധനകളിലൂടെ കടന്നു പോകുന്നു
  • മികച്ച എക്സചേഞ്ച് മൂല്യം
  • ഉറപ്പായ ബയ്ബാക്ക്
  • സമ്പൂർണ സുതാര്യമായ പ്രൈസ് ടാഗ്
  • 10 രാജ്യങ്ങളിലായി 260ലധികം ഷോറൂമുകളില് ആജീവനാന്ത മെയിന്റനന്സ്
  • അന്താരാഷ്ട്ര ലാബ് സെർട്ടിഫിക്കേഷന്