മലയാളിയെ കൊലപ്പെടുത്തിയ കേസിൽ സൗദി പൗരൻ്റെ വധശിക്ഷ നടപ്പാക്കി

0
64
സൗദി: സൗദിയിൽ മലയാളിയായ പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ പൗരൻ്റെ വധശിക്ഷ നടപ്പാക്കി.
മലപ്പുറം തേഞ്ഞിപ്പലം ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീർ അലി കൊല്ലപ്പെട്ട കേസിലാണ് പ്രതിക്ക് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറായിരുന്നു അമീർ അലി. കമ്പനിയിലെ കവർച്ചാശ്രമം തടയുന്നതിനിടെ ആണ് അമീീർ കൊല്ലപ്പെട്ടത്. അമീറിനെെെ കൊലപ്പെടുത്തിയ പ്രതി തുടർന്ന്ന്ലെന് സ്ഥാപനത്തിലെ പോണം മോഷ്ടിക്കുകയും മൃതദേഹംം ഒളിപ്പിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട്  നടത്തിയ അന്വേഷണത്തിലാണ് വലിയ കുറ്റകൃത്യം പുറത്താവുകയുംം പ്രതി പിടിയിലാവുകയും ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റംം സമ്മതിച്ചു, തുടർന്ന് നടന്ന വിചാരണ ക്കൊകൊടുവിൽ ജിദ്ദയിലെ ക്രിമിനൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുുന്നു