പ്രമുഖ വ്യവസായിയും കലാസാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ വിന്നേഴ്സ് നിര്യാതനായി

0
212

മലപ്പുറം : കുവൈത്തിലെ പ്രമുഖ വ്യവസായിയും കലാ സാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ വിന്നേഴ്സ് നാട്ടിൽ നിര്യാതനായി. 49 വയസ്സായിരുന്നു, മലപ്പുറം തിരൂർ സ്വദേശിയാണ്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം. വിന്നേഴ്സ് റസ്റ്റോറൻറ് ഗ്രൂപ്പ് ഉടമയായ ഫൈസൽ കുവൈത്തിലും നാട്ടിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: സബിദഫൈസൽ