വാരാന്ത്യത്തിൽ കുവൈത്തിൽ താപനില 40 ഡിഗ്രിയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ

കുവൈത്ത് സിറ്റി: ഈ വാരാന്ത്യത്തിൽ (സരയത്ത് സീസണിന്റെ തുടക്കത്തിൽ) കുവൈത്തിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി . രാജ്യത്തെ താപനില 40 ഡിഗ്രിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രിയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്.