തോമസ്‌ വർഗ്ഗീസ്‌ നിര്യാതനായി

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ പ്രമുഖ വ്യവസായിയും NBTC ഗ്രൂപ്പ്  മാനേജിംഗ്‌ ഡയരക്റ്ററുമായ കെ. ജി.ഏബ്രഹാമിന്റെ സഹോദരൻ തോമസ്‌ വർഗ്ഗീസ്‌ ( 72) അന്തരിച്ചു. തിരുവല്ല നിരണം സ്വദേശിയാണ് . ഭാര്യ ജോയമ്മ തോമസ്‌. മക്കൾ ഡോ.ജ്യോതി സുസൻ തോമസ്‌ ( ഗൈനകോളോജിസ്റ്റ്‌, ഒമാൻ ) ജിതു സുസൻ തോമസ്‌,( ബിസ്നസ്‌ ഡവലപ്‌മന്റ്‌ എക്സിക്യൂടീവ്‌ കുവൈത്ത് )
ജൻസി മേരി തോമസ്‌ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, യു.കെ.)