അംബാസഡർ സിബി ജോർജ് കുവൈറ്റ് നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

0
95

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ജനറൽ ഹാഷിം അബ്ദുൽ റസാഖ് സെയ്ദ് യൂസഫ് അൽ-റഫായുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, സഹകരണം എന്നിവ  ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും, . ഇരുരാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.