Middle EastKuwait ഷുവൈഖിൽ സ്‌പെയർ പാർട്‌സ് കടയിൽ തീപിടുത്തം By Publisher - December 26, 2022 0 79 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പെയർ പാർട്സ് ഷോറൂമിൽ തീപിടുത്തം ഉണ്ടായി. അഗ്നിശമന സേന അംഗങ്ങൾ എത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല