രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

0
126

കുവൈറ്റ്‌ സിറ്റി : പ്രയാണം – കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ , ബ്‌ളഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി ചേർന്ന്  നവംബർ 14 വെള്ളിയാഴ്ച, രാവിലെ 9.00 മുതൽ 12.00 വരെ അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ്
സംഘടിപ്പിക്കുന്നു. ദാതാക്കൾക്കായി ഗതാഗത സൗകര്യം ലഭ്യമാണ്. പങ്കെടുക്കാൻ
ആഗ്രഹിക്കുന്നവർ ഫ്ലയറിലുള്ള QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 90041663 അല്ലെങ്കിൽ 98867234 എന്ന നമ്പറുകളിൽ ബന്ധപെടുക.