ഒമാൻ കര അതിർത്തികൾ ഒരാഴ്ചകൂടെ അടച്ചിടും

മ​സ്ക​റ്റ്: ഒ​മാ​ന്‍റെ ക​ര അ​തി​ർ​ത്തി​ക​ൾ ഒ​രാ​ഴ്ച കൂ‌​ടെ അ​ട​ച്ചി​ടും. ഫെബ്രുവരി​ എ‌​ട്ട് വൈകീട്ട് വ​രെ അ​തി​ർ​ത്തി അ​ട​ച്ചി​ടും. സു​പ്രീം ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​വി​ഡ് വൈ​റ​സി​ന്‍റെ വ്യാ​പ​നം സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്ത​ലു​ക​ള്‍ ന​ട​ത്തു​ന്ന വി​ദ​ഗ്ദ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.