ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഹെൽത്ത് പാക്കേജുമായി ബദർ അൽ സമ

കുവൈത്ത് സിറ്റി : എല്ലാ വർഷത്തേയും പോലെ കുവൈത്ത് ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഹെൽത്ത് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ. രണ്ട് ദിനാറിൻ്റെ പ്രത്യേക ബോഡി ചെക്ക് അപ്പ് ഹെൽത്ത് പാക്കേജാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരിശോധനകൾ –
– ഷുഗർ
– കൊളസ്ട്രോൾ
– SGPT (കരൾ സ്ക്രീനിംഗ്)
– ക്രിയേറ്റിനിൻ (വൃക്ക സ്ക്രീനിംഗ്)
– സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ
– കൂടുതൽ ലബോറട്ടറി പരിശോധനകളിൽ 50% കിഴിവ്
– 10 ദിവസത്തെ സൗജന്യ ഫോളോ അപ്പ്
– സൗജന്യ *ബദർ ഹെൽത്ത് കാർഡ്*
– സമ അൽ കുവൈറ്റ് ഫാർമസിയിൽ 5% കിഴിവ്.

പ്രത്യേക ഓഫർ കാലാവധി ഫെബ്രുവരി 25, 26 തീയതികളിൽ ആണ് . കൂടുതൽ വിവരങ്ങൾക്ക്  60689323,  60683777, 60968777 നമ്പറുകളിൽ ബന്ധപ്പെടുക.