സിബികെ240 ദശലക്ഷം ദിനാർ മൂല്യമുള്ള ബോണ്ടുകൾ ഇറക്കി

240 ദശലക്ഷം കുവൈത്ത് ദിനാർ മൂല്യമുള്ള ബോണ്ടുകളും തവാറൂക്കും ഇഷ്യൂ ചെയ്തതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ) പ്രസ്താവനയിൽ അറിയിച്ചു.
ആറുമാസമാണ് ബോണ്ടിൻ്റെ കാലാവധി , 1.250 ശതമാനം റിട്ടേൺ റേറ്റാണ് നൽകുക. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ, 200 ദശലക്ഷം ദിനാർ മൂല്യമുള്ള ബോണ്ടുകളും തവാറൂക്കും സിബികെ ഇറക്കിയിരുന്നു.