NewsKerala മദ്യത്തിന് വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി M V ഗോവിന്ദൻ By Publisher - July 13, 2022 0 109 Facebook Twitter Google+ Pinterest WhatsApp ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെ വില കൂട്ടേണ്ടിവരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ. സ്പിരിറ്റിന്‍റെ ലഭ്യത കുറഞ്ഞെതും വില വർധിച്ചതുമാണ് കാരണമെന്ന് മന്ത്രി പറഞ്ഞു.