സ്വദേശിവത്കരണം, PAM 30 സർക്കാർ ഏജൻസികളുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: സർക്കാർ കരാറുകൾ സ്വദേശി വത്കരിക്കുന്നത് വിശദീകരിക്കാൻ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) 30 സർക്കാർ ഏജൻസികളുമായി യോഗം ചേർന്നു. 2023 ഒക്ടോബർ 30-ന് മന്ത്രിസഭാ പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ 2024 മെയ് മാസത്തിൽ പ്രാബല്യത്തിൽ വരും.കുവൈറ്റ് യുവാക്കളെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള പുതിയ നിയന്ത്രണം,