10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
125

കുവൈത്ത് സിറ്റി: 10 കിലോ കഞ്ചാവുമായി രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് എതിരായ സുരക്ഷാപരിശോധനങ്ങൾ ഇനിയും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി