കുവൈറ്റിൽ വാരാന്ത്യം വരെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കും

കുവൈറ്റിൽ വെള്ളിയും ശനിയാഴ്ചയും കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടെക്കുമെന്ന്, പ്രതീക്ഷിക്കുന്നതായ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാരാന്ത്യത്തിൽ  പകൽ സമയത്ത് താപനില 17-19 ഡിഗ്രി സെൽഷ്യസിനുമിടയിലും രാത്രിയിൽ  4 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.