കുവൈറ്റിൽ സർക്കാർ ജീവനക്കാർക്ക് 3 ദിവസത്തെ പുതുവത്സര അവധി

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ പുതുവത്സര അവധി ലഭിക്കും. ജനുവരി 1 ഞായറാഴ്ചയാണ്, തൊട്ടു മുൻപുള്ള വെള്ളിയും ശനിയും വാരാന്ത്യമായതിനാൽ രാജ്യത്ത് മൂന്ന് ദിവസത്തെ പുതുവത്സര അവധി ആയിരിക്കും  എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.