ഹജ്ജ് കാരവൻ: ശരാശരി വില 1950 കുവൈത്തി ദിനാർ

0
14

 

ഹജ്ജ് തീര്തഥയാത്രയ്ക്കായുള്ള കാരവാനുകൾ 1700 മുതൽ 2000 കുവൈത്തി ദിനാർ വരെയുള്ള വിളകളിൽ ലഭ്യമായിരിക്കുമെന്ന് കുവൈത്ത് ഹജ്ജ് കാരവൻസ് യൂണിയൻ തലവൻ അഹമ്മദ് അൽ ദുവൈഹി അറിയിച്ചു.

സർക്കാരിന്റെ വിവിധവകുപ്പുകൾ സംയോജിപ്പിച്ച് കൊണ്ട് മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് വരെ കാരവനുകൾ ഒരുങ്ങിക്കഴിഞ്ഞു. ഒരു വ്യക്തിയ്ക്കായ് 1300 കുവൈത്തി ദിനാർ ചിലവിടും. മിനിസ്ട്രി ഓഫ് അവ്ഗാഫും ഇസ്‌ലാമിക് അഫയേഴ്‌സുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.